ഞാൻ

വാക്കുകൾക്കപ്പുറം
കാറ്റ് പടരാതെ
ഓരോ മടക്കിലും
വര വീഴാതെ
ഓരോ ചുവടും
പതിപ്പിക്കാതെ
ചുരുളുകളാക്കി
മടക്കിസൂക്ഷിക്കാൻ
നിവർത്തി വിരിച്ച
കവിതയാണ് ഞാൻ

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ