നമ്മൾ

എന്താണെടോ നമ്മളിങ്ങനെ
ഒരു പോലെ ചേർന്ന് നില്കുന്നത് ,
ഞാൻ കാണുന്ന സ്വപ്നം
നീ കാണുന്നത് ,
നമ്മുടെ ചിരികൾ ഒരുമിച്ചു വിടരുന്നത് ,
നമ്മൾ വരയ്ക്കുന്ന ചിത്രം ഒരു പോലെ ആകുന്നത് ,
എന്റെ ഉള്ളിൽ വാക്കുകളില്ലാതെ
ഞാൻ സൂക്ഷിച്ച വെച്ചവ ,
നിന്റെ പ്രിയപ്പെട്ടത് ,
എന്ന് പറഞ്ഞു
എന്നെ കാണിച്ചു ഞെട്ടിക്കുന്നത് .

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ