നിന്റെ നഗരം

നിന്റെ നഗരത്തിൽ
രാപാർത്തതിൽ പിന്നെ.....
............................

നിന്റെ
നഗരത്തിൽ
രാപാർത്തതിൽ പിന്നെ ,
എന്റെ കടുംചോര
 പൊടിഞ്ഞിട്ടില്ല.
നിന്റെ വാതിലിൽ
എല്ലാം എഴുതി തിരുത്താൻ മറന്നിട്ടല്ല ...
എഴുത്തു കുമ്പാരങ്ങൾ
കാണാഞ്ഞിട്ടല്ല ...
ലിപി മറന്നിട്ടല്ല ,
വാക്കുകൾ  ഊറാഞ്ഞിട്ടല്ല ,
വെറുതെ വെറുതെ
എന്നെ മൗനിയാക്കി മാറ്റുന്നത്
നിന്റെ തോന്നലുകൾ
മാത്രമാണ് ..

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ