പറക്കാൻ മറന്നവൾ

"പെണ്ണ് പൂക്കുന്ന
ഇടമാകണമത്രേ,,
പെണ്ണ് ഉശിരിൽ
തളിർക്കണമത്രേ "
എന്നാൽ
എത്ര പൂത്തുലയാൻ
ശ്രമിച്ചിട്ടും
ചാരി നില്ക്കാൻ ചുമര് തേടുന്നത്
എന്താണ് ?

പറന്നുയരണം
പറന്നകലണം
എന്ന് മാത്രമായിരുന്നു ചിന്ത

എന്നാൽ
പറക്കാൻ ചിറകുകൾ മുളച്ചപ്പോൾ
പറക്കലിനെ കുറിച്ച് മാത്രം
 മറന്നു പോയതെന്തേ ??



Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ