....

പ്രണയമാണ് .........
 
കാൽ നീട്ടിയിരിക്കുന്ന രാത്രിയോർമ്മകളോട്...
ഇരുട്ടിലുടഞ്ഞു വീണ
നക്ഷത്രങ്ങളോട് ...
എന്തോ പറയാൻ മറന്ന
മരവിച്ച ആകാശത്തോട്...
ചില്ലിൽ അരിച്ചിറങ്ങുന്ന
തണുത്ത ചിത്രങ്ങളോട് ...

Comments

Popular posts from this blog

നോർത്ത് പറവൂർ -ചരിത്രം -എന്റെ കണ്ടെത്തലുകൾ

നിന്നിൽ ഉടഞ്ഞ ഞാൻ